അവിട്ടത്തൂർ: തെക്കിനിയേടത്ത് അങ്കമാലി ലോനപ്പന്റെ മകന് ദേവസ്സി (83) നിര്യാതനായി. ഭാര്യ: ലില്ലി ദേവസ്സി. മക്കള്‍: നിക്സണ്, നിഷ. മരുമക്കള്‍: ലിജി, ബിജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.