ഇരിങ്ങാലക്കുട: പേഷ്കാർ റോഡ് പള്ളിപ്പാട്ട് കിഷോറിന്റെ മകൻ നന്ദ കിഷോർ (27) നിര്യാതനായി. മാതാവ്: പ്രേമ. സഹോദരൻ: കൃഷ്ണ കിഷോർ.