കിഴുപ്പിള്ളിക്കര: വാട്ടർ ടാങ്കിനു സമീപം ഞാറ്റുവെട്ടി കുമാരൻ (92) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: അനിൽകുമാർ (റിട്ട. ടി.പി.എസ്.സി ബാങ്ക് മാനേജർ, കിഴുപ്പിള്ളിക്കര ക്ഷീരസംഘം പ്രസിഡന്റ്). സുനിൽകുമാർ, സുധീർ, പ്രീതി. മരുമക്കൾ: സീന (അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം), മിനി, ഷീബ, മോഹനൻ.