കണ്ണാറ: തേക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ അന്തോണിയുടെ ഭാര്യ ആലീസ് (79) നിര്യാതയായി. മക്കൾ: ജാൻസി, സണ്ണി, മിനി. മരുമക്കൾ: ജോബ്, സിമി, പോൾ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.