പട്ടാമ്പി: തിരുവേഗപ്പുറ മൂച്ചിത്തറ പരേതനായ പനച്ചിക്കൽ കുട്ടിഹസൻ ഹാജിയുടെ മകൻ മുഹമ്മദലി (ബാവ-59) നിര്യാതനായി. ഭാര്യ: റംല.
മക്കൾ: റാഷിദ് അലി, റംസിയ, റമീസ, റസ്ല. മരുമക്കൾ: ജസീല, ഗഫൂർ, മുഹ്യിദ്ദീൻ.