പട്ടാമ്പി: മണ്ണേങ്ങോട് പരേതനായ തെക്കേപ്പാട്ടുതൊടി അബ്ദുറസാഖ് മൗലവിയുടെ ഭാര്യ ഫാത്വിമ (76) നിര്യാതയായി. മക്കൾ: അശ്റഫലി, ഹമീദലി, ആബിദലി, ഫൗസിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, റൈഹാനത്ത്, റഹ്മത്ത്, റൈഹാനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൊപ്പം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.