ആലത്തൂർ: കാവശ്ശേരി ആനമാറിയിൽ പരേതനായ പഴണേലന്റെ ഭാര്യ രുഗ്മിണി (77) നിര്യാതയായി. മക്കൾ: കുമാരി, ശശികല, പ്രസന്ന, സ്മിത, അനിൽകുമാർ. മരുമക്കൾ: വേൽമുരുകൻ, ചന്ദ്രൻ (പാലക്കാട്), ചന്ദ്രൻ (ചേരാമംഗലം), മധു.