മംഗലംഡാം: മംഗലംഡാം കിടങ്ങന്നൂർ വീട്ടിൽ സണ്ണി (60) നിര്യാതനായി. പിതാവ്: പരേതനായ ബേബി. മാതാവ്: അമ്മിണി. ഭാര്യ: ബിന്ദു. മകൻ: സിബിൻ. സഹോദരങ്ങൾ: ബാബു, ഓമന, സുമന, മോളി, മോനി, വിജയൻ, ലിസ്സി .