പാലക്കാട്: പാലക്കാട് പുത്തൂർ ജയലക്ഷ്മി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ചിറ്റൂർ വയ്യാട്ടെ സേതുമാധവൻ നായർ (93) നിര്യാതനായി. ഭാര്യ: തത്തമംഗലം രണ്ടാടത്ത് ബാല മാധവൻ. മകൻ: ഗിരീഷ്, മരുമകൾ: സീമ.