വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം വലിയകുളം ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കാശു. മക്കൾ: വിജയ, ദാക്ഷായണി. മരുമകൻ: ചെന്താമര.