ആലത്തൂർ: ചിറ്റിലഞ്ചേരി കടംമ്പിടി നൊണ്ണകുളം വീട്ടിൽ ആർ.രാജൻ (55) നിര്യാതനായി. മാതാവ്: ചെല്ല. ഭാര്യ: ശോഭന. മക്കൾ: രാകേഷ്, ധന്യ. സഹോദരങ്ങൾ: ജാനകി, നാരായണൻ, മണികണ്ഠൻ, രാധാകൃഷ്ണൻ.