പുന്നയൂർ : പുന്നയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും തൻവീറുൽ ഇസ്ലാം മദ്റസ മുൻ ജനറൽ സെക്രട്ടറിയും അകലാട് മഹല്ല് കമ്മിറ്റി അംഗവുമായ ഓളങ്ങാട്ട് മുഹമ്മദലി (70) നിര്യാതനായി.
ഭാര്യ: മൈമൂന. മക്കൾ: ഫൗസിയ, സബീന, ഫബീന, താജുദ്ദീൻ. മരുമക്കൾ: അബൂബക്കർ, സലീം, നൗഷാദ്, ഹഫ്സ. സഹോദരങ്ങൾ അബൂബക്കർ, ഉമ്മർ, പരേതയായ ഖദീജ.