മണലൂർ: ബാങ്ക് സെന്ററിന് സമീപം ബ്രഹ്മകുളത്ത് തെക്കത്ത് ആന്റോ (71) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ലിന്റ, ലിറ്റ. മരുമക്കൾ: ജെറി, ജോജോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മണലൂർ സെന്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.