ഉദുമ: എരോല്‍ കേരമൂലയില് കമലമ്മ (82) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്, പത്മനാഭ (ഗള്‍ഫ്), രുക്മിണി, നാരായണ (ഗള്‍ഫ്), മോഹന, സദാനന്ദ, വസന്ത (ഗള്‍ഫ്), സാവിത്രി. മരുമക്കള്‍: വസന്തി, പ്രഭലത, ഭാസ്കരന്, ദാമോദര.