മാനന്തവാടി: എടവക പാതിരിച്ചാൽ കീഞ്ഞുകുടിയിൽ ആലയ്ക്കൽ ജോർജ് (66) നിര്യാതനായി. ഭാര്യ: ആലിസ്.
മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ: മാത്യു നടവയൽ, ലിജോ കണിച്ചാർ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുതിയിടംകുന്ന് സെന്റ് ജോർജ് ഫെറോന ദേവാലയ സെമിത്തേരിയിൽ.