പനമരം: നീരട്ടാടി റോഡിലെ കണ്ടൻകാരി മജീദ് (62) നിര്യാതനായി. ടൗണിലെ ടാക്സി സ്റ്റാൻഡ് ഡ്രൈവറാണ്. ഭാര്യ: സുഹറ. മക്കൾ: യൂനസ്, നിജാസ്, ജസ്ന. മരുമക്കൾ: ഷാഹിന. ഫെബിന. മരുമകൻ: മുത്തലിബ്. മയ്യിത്ത് നമസ്കാരം രാവിലെ 10ന് ടൗൺ ജുമാമസ്ജിദിൽ.