പെരുവയൽ: പുതിയേടത്ത് എഡ്വേഡ് വർഗീസ് (60) നിര്യാതനായി. ഭാര്യ: നീന റോസ്. മക്കൾ: ഫെബിൻ ജോസ്, നവ്യ ജോസ്. മരുമകൻ: ആനന്ദ് പന്തീരാങ്കാവ്. സഹോദരങ്ങൾ: അനിൽകുമാർ കോട്ടൂളി, സുനിൽകുമാർ കുറ്റിക്കാട്ടൂർ, മിനി തൃശൂർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുതിയറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.