ബേപ്പൂർ: നടുവട്ടം തയ്യലത്ത് സി. ദിലീപ്കുമാർ (62) നിര്യാതനായി. പിതാവ്: പരേതനായ വി. കേശവ മേനോൻ. മാതാവ്: പരേതയായ വസന്തി മേനോൻ. ഭാര്യ: പരേതയായ സി. രാധിക. മക്കൾ: നിരഞ്ജന ദിലീപ്, നാരായൺ ദിലീപ്.
മരുമക്കൾ: എ. ദീപക്, എം.എസ്. നീതു. സഹോദരങ്ങൾ: മദൻ കെ. മേനോൻ, സി. മാലിനി, പരേതനായ സി. അജിത്കുമാർ. സംസ്കാരം വെള്ളിയാഴ്ച 11ന് മാനാരി ശ്മശാനത്തിൽ.