തോട്ടുമുക്കം: പാണംപറമ്പിൽ തങ്കമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: മഹിളാമണി, ഷൈല, ജീൻസ്, പരേതയായ കാഞ്ചന. മരുമക്കൾ: സത്യൻ (കൂടരഞ്ഞി), വേലായുധൻ (തോട്ടുമുക്കം), സാജു (തിരുവമ്പാടി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് തോട്ടുമുക്കം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.