നടുവട്ടം: പാറപ്പുറം നെടിഞ്ഞാലിൽ ചന്ദ്രകാന്ത് (76) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രജീഷ് കാന്ത്, അജീഷ് കാന്ത്. മരുമകൾ: രതി. സഹോദരങ്ങൾ: രാജലക്ഷ്മി, ശാന്ത, പരേതയായ ജലജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.