അമ്പലവയൽ: ആയിരംകൊല്ലി ഏറണാട്ട് പോൾ തോമസ് (ജോളി -72) നിര്യാതനായി. ഭാര്യ: കെ.എം. ആലീസ് (റിട്ട. അധ്യാപിക, ജി.എച്ച്.എസ് അമ്പലവയൽ). മക്കൾ: എബിൻ പോൾ, സച്ചിൻ പോൾ. മരുമകൾ: എലിസബത്ത്.