അമ്പലവയൽ: ആനപ്പാറ തൊണ്ടിയിൽ മാമ്മാത്തു (94) നിര്യാതയായി. ഭർത്താവ്: പരേതനായ വിമുക്ത ഭടൻ ഹൈദ്രു. മക്കൾ: പാത്തുമ്മ, മുഹമ്മദ്, മുഹമ്മദാലി, സൈനബ, അബ്ദു, റഷീദ്, പരേതനായ ഹംസ. മരുമക്കൾ: ആമിന, ആയിഷ, ഷൈമ, പരേതയായ കുട്ടി ഹസൻ, പരേതയായ സഫിയ.