മാനന്തവാടി: രണ്ടേനാൽ തകരപ്പിള്ളിൽ പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി (93) നിര്യാതയായി. മക്കൾ: വർഗീസ്, ജോസ്, സിസിലി, ജോസഫ് (വാവാച്ചൻ), മേരി മാനുവൽ. മരുമക്കൾ: മേരി, ഫ്രാൻസിസ്, ഷീല, ലൂയിസ് സിനിമോൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ദീപ്തി ഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ