മാനന്തവാടി: അമ്പുകുത്തി ഇല്ലത്തുമൂല-പുത്തൻവീട്ടിൽ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നിസാമുദ്ദീൻ, ഹൈറുന്നീസ, നഫീല, റഷീദ്. മരുമക്കൾ: ഷമീർ, ഇബ്രാഹീം.