സുൽത്താൻ ബത്തേരി: മൂലങ്കാവ് കൊമരിക്കൽ പൈലി (72) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സുനിൽ (ക്ലർക്ക്, സർവോദയ എച്ച്.എസ്.എസ് ഏച്ചോം), ഫാ. അനിൽ (വികാരി സെന്റ് മേരീസ് യാക്കോബായ പള്ളി, കാരക്കൊല്ലി). മരുമക്കൾ: ലിസ (റാണി മെഡിക്കൽസ്), സിജ (സെന്റ് ജോൺസ് സ്കൂൾ, മൂലങ്കാവ്).