കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മൽ പാറക്കാടൻ നാരായണൻ നായർ (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീപ്രിയ, പ്രിയേഷ് (ഗൾഫ്). മരുമക്കൾ: രവി (കർമംതൊടി), ആതിര (പറമ്പ്).