കാഞ്ഞങ്ങാട്: രാവണീശ്വരം പള്ളത്തിങ്കാൽ മൊട്ടമ്മൽ രഘു (49) നിര്യാതനായി. സി.പി.എം മുക്കൂട് ബ്രാഞ്ചംഗവും മുക്കൂട് കൃഷ്ണപിള്ള ക്ലബ് പ്രസിഡന്റും ഓട്ടോ തൊഴിലാളി ചാമുണ്ഡിക്കുന്ന് യൂനിറ്റ് അംഗവുമായിരുന്നു. പരേതനായ കൃഷ്ണന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: സുജന. മക്കൾ: ദൃഷ്ണ, ദൃശ്യ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: നിർമല, വിജയൻ, സുനിൽകുമാർ, ബാബു, ഗോപി, പരേതനായ ദാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.