നീലേശ്വരം: പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ പുതിയടത്ത് ബാലൻ (72) നിര്യാതനായി. ഭാര്യ: രുഗ്മണിയമ്മ. മക്കൾ: ഭാർഗവൻ (ഡ്രൈവർ ബഡ്സ് സ്കൂൾ), ശ്രീപ്രിയ, ഭാഗ്യശ്രീ. മരുമക്കൾ: സജിത, രവീന്ദ്രൻ, വിനോദ്.