നീലേശ്വരം: മരക്കാപ്പ് കടപ്പുറത്തെ കെ. ബാലചന്ദ്രൻ (88) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: സുനിൽകുമാർ (ഗൾഫ്), അനിത, മിനിമോൾ.മരുമക്കൾ: ഷീന (മരക്കാപ്പ് കടപ്പുറം), ശിശുപാലൻ, സുരേഷ് (ഗൾഫ്). സഹോദരങ്ങൾ: ശ്രീമതി, ലളിത, നിർമല, കാർത്തിക.