നീലേശ്വരം: പടന്നക്കാട് കരുവളത്തെ നടുക്കേ പുരയിൽ കരുണൻ (65) നിര്യാതനായി. ഭാര്യ: ഓമന (പൊയ്യക്കര). മകൾ: ശുഭ. മരുമകൻ: അഭിലാഷ് (ചെറുപുഴ). സഹോദരങ്ങൾ: രഘു, ശാന്ത, മീനാക്ഷി, പരേതരായ ബാലൻ, വാസു, ജനാർദനൻ.