കാസർകോട്: തളങ്കര പട്ടേൽ റോഡിൽ താമസക്കാരിയായ ഷരീഫാബി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പിന്താസ് സാഹിബ്. മക്കൾ: കുൽസുമ്പി, ജിന്താസ് സാഹിബ്, ഉസ്മാൻ സാഹിബ്, ഷഫീഖ് സാഹിബ്. മരുമക്കൾ: പരേതനായ അബ്ദുൽ റഹിമാൻ, ഷഹനാസ്, ഖൈറുന്നിസ, ഫർസാന. ഖബറടക്കം ളുഹ്റിന് മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ.