മാനന്തവാടി: ഒഴക്കോടി കല്ലിപ്രായിൽ മത്തായി (90) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: മാത്യു (അപ്പച്ചൻ), ജോസ്, ലിസി, ആലീസ്, ബിജി, ബിനു, പരേതനായ ബിജു. മരുമക്കൾ: ആലീസ്, പരേതയായ സാലി, ജോസ്, ജോഷി, ഷീന, നിഷ.