മാനന്തവാടി: പനമരം ക്ഷീരോൽപാദക സഹകരണ സംഘം മുൻ പ്രസിഡന്റ് അഞ്ചുകുന്ന് ചേരിമ്മൽ ശങ്കരൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സുധീഷ് (അസിസ്റ്റന്റ് എൻജിനീയർ, കെ.എസ്.ഇ.ബി), പ്രിയേഷ്, (സ്പെഷൽ ഗ്രേഡ് ഓഡിറ്റർ). മരുമക്കൾ: അരുണിമ (സീനിയർ ക്ലർക്ക് വിദ്യാഭ്യാസ വകുപ്പ്), സൗമ്യ (സീനിയർ ക്ലർക്ക് മുൻസിഫ് കോടതി മാനന്തവാടി).