കമ്പളക്കാട്: എ.കെ. റോഡിൽ പറപ്പള്ളിൽ ഗോപിനാഥൻ നായർ (65) നിര്യാതനായി.ഭാര്യ: മനില. മക്കൾ: രാകേഷ് (അസി. പ്രഫ. ത്യാഗരാജ സ്കൂൾ, മധുര), ഐശ്വര്യ ജി. നായർ (ജി.എസ്.ടി വകുപ്പ്). മരുമക്കൾ: വരുൺ (സി.ആർ.പി.എഫ്, ശ്രീനഗർ), ഡോ. ആരതി (ഭുവനേശ്വർ).