ചുണ്ടേൽ: ഡെപ്യൂട്ടി തഹസിൽദാർ വൈത്തിരി താലൂക്ക് മാളവിക ഹൗസ് പി.എൻ. രജനി (54) നിര്യാതയായി.ഭർത്താവ്: രാമചന്ദ്രൻ. മക്കൾ: മാളവിക (ദുബൈ), ദേവിക. മരുമകൻ: ജി.എസ്. പ്രശാന്ത്. സംസ്കാരം പിന്നീട്.