ചെറുവത്തൂർ: മടക്കര കാടങ്കോട്ടെ കൊടക്കൽ രാഘവൻ (70) നിര്യാതനായി. കൈതക്കാട് ഗുളികൻ ദേവസ്ഥാന പ്രധാന മുൻകർമിയും കൊടക്കൽ തറവാട് കർമിയുമായിരുന്നു. ഭാര്യ: പരേതയായ കൊണ്ണുകുടിച്ചി മാധവി. മക്കൾ: ബിന്ദു, ബീന, പരേതനായ ബിനീഷ്. മരുമക്കൾ: പ്രവീഷ് (ഒളവറ), സരോജിനി (കാന്തിലോട്ട്), പരേതനായ കുശലൻ.
സഹോദരങ്ങൾ: ഗോപാലൻ (ഇടയിലെക്കാട്), ദാമോദരൻ (എസ്.ഐ ട്രാഫിക്, കാസർകോട്), ഗണേശൻ (കെ.എസ്.ഇ.ബി, കാസർകോട്), സുകുമാരൻ (രജിസ്ട്രാർ ഓഫിസ്, ഉദുമ), രോഹിണി, പരേതരായ ജാനകി, ലക്ഷ്മി, കേശവൻ.