തൃക്കരിപ്പൂർ: മുൻ പ്രവാസി വൈക്കത്ത് ക്ഷീരസംഘത്തിന് സമീപത്തെ സി. രവി (68) നിര്യാതനായി.ഭാര്യ: കെ.പി. ശാന്ത (സി.പി.എം വൈക്കത്ത് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). മക്കൾ: രജീഷ് (മാനേജർ, എൻവീഡിയ ഗ്രാഫിക്സ്, പുണെ), കെ.പി ശരത് (സബ് ഇൻസ്പെക്ടർ, ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ), രാഹുൽ (ഗൾഫ്). മരുമക്കൾ: കെ.ബി. അഭിന (കോഴിക്കോട്), വി. അശ്വതി (ഓഡിറ്റർ, ഏഴിമല നേവൽ അക്കാദമി).
സഹോദരങ്ങൾ: തമ്പായി ചേന്തട്ട, രാഘവൻ, ജാനകി, പരേതരായ പത്മിനി, തങ്കമണി, മോഹനൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് ചൊവ്വേരി സമുദായ ശ്മശാനത്തിൽ.