ബേക്കൽ: ബേക്കൽ ഹദ്ദാദ് നഗറിലെ അസു ഹാജി (75) നിര്യാതനായി. ഭാര്യ: ഷക്കീന. മക്കൾ: ഷരീഫ്, നൗഷാദ്, റാഷിദ്, സാജിദ്, ഫൗസിയ. മരുമക്കൾ: ജലീൽ, റഷീദ, നയിമ, ഷമീന, അഫാ. സഹോദരങ്ങൾ: ഖാലിദ്, കാദർ, കരീം, കദീജ, ജമീല, നസിയ, പരേതനായ ഹംസ, മറിയ.