നീലേശ്വരം: റിട്ട. ഹവിൽദാർ കൊഴുന്തലിലെ വി. വേണു (63) നിര്യാതനായി. ഭാര്യ: പി.വി. സുനി. മക്കൾ: മിഥുൻ, അമൽ. സഹോദരങ്ങൾ: തമ്പാൻ, നാരായണൻ, അംബിക, പരേതരായ കുഞ്ഞിരാമൻ, ഓമന.