മാനന്തവാടി: കല്ലോടി മൂളിത്തോട് കണിയാർകുടിയിൽ ഇന്ദിര (65) നിര്യാതയായി. ഭർത്താവ്: കെ. കൃഷ്ണൻകുട്ടി (പാർവതി മെഡിക്കൽസ് രണ്ടേനാൽ). മക്കൾ: ജയശ്രീ, ശ്രീജ, ശ്രീകല. മരുമക്കൾ: ഷോബി, മഹേഷ് (സൂര്യ, ഹോം അപ്ലയൻസ് മാനന്തവാടി), ബിജു.