ഗൂഡല്ലൂർ: കൂരംകൊല്ലി കല്ലേരി വീട്ടിൽ സത്യഭാമ (85) നിര്യാതയായി. മക്കൾ: ചന്ദ്രമതി, കൗസല്യ, ശൈലജമണി, സാവിത്രി, ശോഭ, സുരേഷ് കുമാർ. മരുമക്കൾ: രാഘവൻ, ചന്ദ്രൻ, ജയരാജൻ, ശരണ്യ, പരേതരായ രാഘവൻ, ഭാസ്കരൻ.