പന്തല്ലൂർ: ചെരമേൽ വീട്ടിൽ വിശ്വംഭരൻ (68) നിര്യാതനായി. എ.ഐ.എ.ഡി.എം.കെ പ്രവർത്തകനായിരുന്നു. ഭാര്യ: രാധ. മക്കൾ: അരുൺ, ശ്രുതി.