ഏചോം: വിളമ്പുകണ്ടം പൂളക്കൽ വീട്ടിൽ സി.പി. മോഹനന്റെയും സുശീലയുടെയും മകൻ മനീഷ് (39) നിര്യാതനായി. ദീർഘകാലമായി അസുഖബാധിതനായിരുന്നു. സഹോദരൻ: സനേഷ്. സംസ്കാരം ചോവ്വാഴ്ച രാവിലെ പത്തു മണിക്ക് വീട്ടു വളപ്പിൽ.