കല്യാശ്ശേരി: കല്യാശ്ശേരി സെൻട്രൽ ദാസൻ പീടികക്ക് സമീപത്തെ പട്ടേരി മാധവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കോരൻ. മക്കൾ: പി. ചന്ദ്രൻ, കരുണൻ, ഗംഗാധരൻ, രത്നവല്ലി. മരുമക്കൾ: എൻ. സജിത, വി.കെ. സതി, ഷീന, വി.കെ. ഗോവിന്ദൻ. സഹോദരങ്ങൾ: നാണി, കൗസല്യ, യശോദ, കണ്ണൻ, നാരായണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് കീച്ചേരി. കുന്ന് സമുദായ ശ്മശാനത്തിൽ.