കൂത്തുപറമ്പ്: പാച്ചപ്പൊയ്ക ചാത്തൻമുക്ക് നവഭാരത് വായനശാലക്ക് സമീപം ചമ്പളോൻ നാണു (86) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങൾ: ശാന്ത (കൈതേരിഇടം), പരേതരായ കുഞ്ഞിരാമൻ, ദേവു, നാരായണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് കോയിലോട് വാതക ശ്മശാനത്തിൽ.