കടമേരി: റിട്ട. എഫ്.എ.സി.ടി സെയിൽസ് ഓഫിസർ രയരോത്ത് രാജീവൻ (65) നിര്യാതനായി. പിതാവ്: പരേതനായ രയരോത്ത് കുഞ്ഞികൃഷ്ണൻ അടിയോടി. ഭാര്യ: ഷീന (അധ്യാപിക ഡോൺ പബ്ലിക് സ്കൂൾ കോട്ടപ്പള്ളി). മക്കൾ: അനുപമ (ഫെഡറൽ ബാങ്ക് അങ്കമാലി), ആനന്ദകൃഷ്ണൻ. സഹോദരൻ: പരേതനായ ആർ. മുരളീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.