പയ്യന്നൂർ: കേളോത്ത് റോട്ടറി ക്ലബിന് സമീപം കുണ്ടുവളപ്പിൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കറപ്പുണ്ണി. മക്കൾ: രാധ, ലീല, മനോഹരൻ, ശിവജി, ലത, സുധ, പരേതനായ രവി. മരുമക്കൾ: കൃഷ്ണൻ, വസന്ത, സുഭാഷിണി, പരേതനായ നാരായണൻ. സഹോദരങ്ങൾ: കെ.വി. രാഘവൻ (പിലിക്കോട്), പരേതരായ കല്യാണി, അനന്തൻ.