പയ്യന്നൂർ: കോറോം മുതിയലത്തെ നടുവിലെ വീട്ടിൽ കുഞ്ഞിരാമൻ (കുന്നുമ്മൽ കുഞ്ഞിരാമൻ -98) നിര്യാതനായി. ഭാര്യ: മൊട്ടക്കെവീട്ടിൽ കാർത്യായനി. മക്കൾ: രാമചന്ദ്രൻ, മനോഹരൻ (ഇരുവരും ചുമട്ടുതൊഴിലാളികൾ), സുരേശൻ (നിർമാണ തൊഴിലാളി), സന്തോഷ് (നേവൽ അക്കാദമി), പരേതനായ നാരായണൻ (വെള്ളൂർ). മരുമക്കൾ: വത്സല (എരമം), ബീന (പലിയേരി), പ്രിയ (ചെറുകുന്ന്), ലീബ (നീലേശ്വരം), രാധ (വെള്ളൂർ). സഹോദരങ്ങൾ: ഗോവിന്ദൻ (മുതിയലം), കമ്മാരൻ, പരേതരായ പാട്ടി, ലക്ഷ്മി. സഞ്ചയനം ബുധനാഴ്ച.