കോടിയേരി: കോടിയേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം കുണ്ടൻചാലിൽ ഇ.കെ. മാധവിയമ്മ (94) നിര്യാതയായി. ഭർത്താവ്: തമിഴ്നാട് എം.എസ്.പി ഉദ്യോഗസ്ഥനായിരുന്ന പരേതനായ പി. ശങ്കരൻ നായർ. മക്കൾ: കെ.പി. മോഹനൻ (മുൻ മാധ്യമപ്രവർത്തകൻ-സൂചന, എ.സി.വി ചാനൽ തലശ്ശേരി), ഇ.കെ. പ്രകാശൻ (റിട്ട. എസ്.ഐ ഓഫ് പൊലീസ്), ഇന്ദിര, പ്രേമലത (കല്ലിൽത്താഴെ), കെ.പി. അനിൽകുമാർ (ഡെയിന്റ് ഫ്രാൻസിസ് ഡിസെയിൽസ് കോളജ് ഇലക്ട്രോണിക് സിറ്റി ബംഗളൂരു), ഇ.കെ. റീന (വടക്കുമ്പാട്). മരുമക്കൾ: എം.എം. പ്രേമരാജൻ (തിരുനാൾ ടയേഴ്സ് പള്ളൂർ), ടി.എൻ. ബാലകൃഷ്ണൻ (വ്യാപാരി മാടപ്പിടിക), കെ. റീന (നിടുമ്പ്രം), നിഷ (കൂറ്റേരി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടുമണിക്ക്.