കണ്ണൂർ: താണ കണ്ണോത്തുംചാൽ കൽപക ഡെക്കോർ പ്രൊഡക്ട്സ് ഉടമ ജയശ്രീ പെട്രോൾ പമ്പിന് സമീപം ‘ഒലീവി’ൽ എം.എ. ഫസീഹുദ്ദീൻ (58) നിര്യാതനായി.
പരേതനായ മാഹി ചാത്തന്റവിട പുത്തൻവീട്ടിൽ ഉപ്പരിയുടെയും എം.എ. ആയിഷയുടെയും (കൂത്തുപറമ്പ്) മകനാണ്.
ഭാര്യ: ശിൽവിയ. മക്കൾ: ഹീന, മെഹന, തനീശ. മരുമകൻ: മോൺസ്.
സഹോദരങ്ങൾ: ഫൈസൽ, ഫലീൽ, ഫരീദ, ഫിറോസ, ഷാസിയ, ഫർസാന, ഫഹ്മിദ. ചൊവ്വാഴ്ച രാവിലെ 9.30ന് കണ്ണോത്തുംചാൽ പഴയ ചെക്ക്പോസ്റ്റിന് സമീപമുള്ള മിനാ മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടക്കും. ഖബറടക്കം രാവിലെ 10ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.